Inside Stories

പച്ചക്കറികൾ മുറിച്ച ശേഷം കഴുകരുത്

പച്ചക്കറികളും പഴങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. ഒരാള്‍ ദിവസവും ഏകദേശം 300 ഗ്രാം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇലക്കറികള്‍ 50 ഗ്രാം, മറ്റു പച്ചക്കറികള്‍ 200 ഗ്രാം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ 50 ഗ്രാം എന്നിങ്ങനെയാണ് കഴിക്കേണ്ടത്. ഇതിനു പുറമെ 100 ഗ്രാം പഴങ്ങളും ദിവസേന കഴിക്കണം.

More...

ജൈവവളങ്ങളും ദോഷമുണ്ടാക്കും

ഭക്ഷ്യമലിനീകരണം ഒരു ആഗോള പ്രശ്‌നമാണ്. ഇതുമൂലം ലോകജനത വന്‍തോതില്‍ രോഗങ്ങള്‍ക്ക് അടിമയാകുകയാണ്. ഭക്ഷ്യസുരക്ഷയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും കാര്യത്തില്‍ വ്യക്തവും ശക്തവുമായ നയങ്ങളോ പ്‌ളാനിങ്ങോ നമുക്കില്ല.

More...

അരിമ്പാറയും സൈഡ് ഇഫെക്റ്റും പിന്നെ സ്റ്റീവ് ജോബ്‌സും

ശാസ്ത്രീയ ചികിത്സയ്ക്ക് അന്ധമായ വിശ്വാസത്തിന്റെ അംശം കുറവായതു കൊണ്ട് തന്നെ പലര്‍ക്കും അതിനോട് പ്രിയം കുറവായിരിക്കും. ഇതിനെപ്പറ്റി കുറച്ചു വിശദമായിത്തന്നെ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിരുന്നു.

More...

കോപ്പര്‍ ടി സുരക്ഷിതം, ഫലപ്രദം

കോപ്പര്‍ ടി, ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗം. 'കോപ്പര്‍ ടി ഇട്ടാല്‍ ശരീരം ക്ഷീണിക്കുമോ ഡോക്ടറേ?'' 'ഇല്ലല്ലോ, എന്നാല്‍ പിന്നെ അമിതവണ്ണമായി വരുന്നവര്‍ക്കൊക്കെ വണ്ണം കുറക്കാന്‍ ഇതോരോന്ന് ഇട്ടുകൊടുത്താല്‍ മതിയായിരുന്നല്ലോ.''

More...

പാവം ബ്രോയിലര്‍ ചിക്കനെ വെറുതെ സംശയിച്ചു!

ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കാമോ? ഇതില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുമോ? മാരക കെമിക്കലുകള്‍ ഉണ്ടോ? എന്താണ് യാഥാര്‍ത്ഥ്യം? കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് അയച്ചു തന്ന മെസേ്‌സജിലെ ചില വാചകങ്ങളാണ് 'ബ്രോയിലര്‍ കോഴി വിഷമാണ്. ദയവായി അത് ഭക്ഷിക്കരുതേ' എന്നത്. ഇതില്‍ എത്ര യാഥാര്‍ത്ഥ്യം ഉണ്ട്?

More...

ഡയപ്പറുകള്‍: ചെയ്യേണ്ടതും ചെയ്യരുതാത്തതും

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ആവശ്യമായിത്തീര്‍ന്നിട്ടുണ്ട് ഡിസ്‌പോസബിള്‍ ഡയപ്പറുകള്‍. ഒരു തവണ ഉപയോഗിച്ചശേഷം കളയാവുന്ന ഡയപ്പറുകളാണിവ. സൗകര്യപ്രദവും എളുപ്പത്തില്‍ ലഭ്യവുമാണ്. വൃത്തിയാക്കാന്‍ എളുപ്പമായതിനാല്‍ തുണിയേക്കാളും കമ്പിളിത്തുണികൊണ്ട് നിറച്ച ഡയപ്പറുകളേക്കാളും ഇവയ്ക്ക് മുന്‍ഗണന ലഭിക്കുന്നു. ഇത്തരം ഡയപ്പറുകള്‍ ഉപയോഗിക്കുന്നതിന് ഏറെ സൗകര്യങ്ങളുണ്ട്.

More...

പ്രതിരോധം പ്രാണായാമത്തിലൂടെ

അഷ്ടപ്രാണായാമങ്ങളില്‍ അനുലോമവിലോമ പ്രാണായാമം അഥവാ നാഡീശോധനാണ് ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍ അകറ്റുവാന്‍ ഏറ്റവും ഉത്തമമായ പ്രാണായാമരീതി. എന്നാല്‍ ശ്വസനസംബന്ധിയായ പ്രശ്‌നങ്ങളുളളവര്‍ ഇതിലെ കുംഭകാവസ്ഥ ഒഴിവാക്കി പരിശീലിക്കുന്നതാണ് ഉത്തമം.

More...

കുഞ്ഞുരോഗങ്ങള്‍ കുഞ്ഞിനു വന്നാല്‍...

കുഞ്ഞുരോഗങ്ങള്‍ കുഞ്ഞിനു വന്നാല്‍...

More...

ബിപിക്ക് ആനന്ദഭൈരവി മനസ്‌സിന് ശങ്കരാഭരണം

ആധുനികയുഗം മനുഷ്യന് നല്‍കുന്ന ഒരു മഹാവിപത്താണ് ടെന്‍ഷന്‍ അഥവാ മാനസികസമ്മര്‍ദ്ദം. വ്യക്തിപരമായവ, കുടുംബപ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, തൊഴില്‍ജന്യങ്ങള്‍ എന്നിങ്ങനെ ടെന്‍ഷന്റെ സ്രോതസ്‌സുകള്‍ പലതാണ്.

More...

അറിഞ്ഞു കഴിക്കാം മരുന്ന്

ചെറിയ തലവേദനയ്ക്കു പോലും മരുന്നുകഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, മരുന്നുകള്‍ ശ്രദ്ധയോടെ കഴിക്കേണ്ടവയാണ്. നമ്മുടെ ആരോഗ്യം തകര്‍ക്കുന്നതിനു പിന്നില്‍ സ്വയംചികിത്സയ്ക്കും പ്രധാന പങ്കുണ്ട്. ഒരുകാരണവശാലും സ്വയംചികിത്സ പാടില്ല. ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും.

More...

പിസിഒഡി പാര്‍ശ്വഫലങ്ങളില്ലാതെ മാറ്റാം

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ അണ്ഡം പെട്ടെന്ന് മുരടിച്ച് പോവുകയും ഒരു ആവരണം കൊണ്ട് മൂടി ഓവറിയില്‍ നിന്നു പുറത്തു വരാതിരിക്കുന്നു.

More...