Inside Stories

വർക്ക്ഔട്ട്‍ ഡയറ്റ് വേണ്ട മിയ ഫിറ്റാണ്

മിയ ജോര്‍ജ്ജ് എന്ന ജിമ്മി ജോര്‍ജ്ജ് വെള്ളിത്തിരയിലെ മുന്‍നിര യുവനായികമാരില്‍ ഒരാളാണ്. മിയ 2012 ലെ മിസ് കേരള ഫിറ്റ്‌നസ്‌സ് കൂടിയാണ്. മിയ ഭക്ഷണപ്രിയയാണ്. എല്ലാത്തരം ഭക്ഷണവും കഴിക്കാന്‍ ഇഷ്ടമുള്ളയാള്‍. എന്നാല്‍, ഡയറ്റോ വര്‍ക്കൗട്ടോ ചെയ്യാറില്ല. ഫിറ്റ്‌നസ് വിശേഷങ്ങള്‍ പങ്കുവച്ച് മിയ ജോര്‍ജ്.

More...

ഡോ.ഹെഗുവും ഡോ.ജാഡയും ഒരു താത്വിക അവലോകനം!

വലത്തേ കൈക്ക് ചെറിയ ഒരു ബലക്കുറവ്. ഇതും പറഞ്ഞാണ് ആ ആശാരി മെഡിസിന്‍ ഒ.പി.യില്‍ വന്നത്. ഒരിരുപത് വര്‍ഷം മുന്‍പാണേ. ഞാന്‍ ചിന്ന ഹൗസ് സര്‍ജന്‍. ഫുട്‌ബോള്‍ കളിക്കാരന്‍ ഹെഗ്വിറ്റയെപ്പോലെയിരിക്കുന്ന എന്റെ അധ്യാപകനാണ് രോഗിയെ പരിശോധിച്ചത്. ഡോ.ഹെഗു എന്നായിരുന്നു ഈ ഫിസിഷ്യന്റെ വിളിപ്പേര്.

More...

കൂള്‍ ഡൗണ്‍... കൂള്‍...

ബസ് സ്റ്റാന്റില്‍ അന്ന് പതിവിലും ഏറെ തിരക്കായിരുന്നു. നല്ല മഴയും. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷമാണ് അടുത്ത ബസ് വന്നത്. സീറ്റു പിടിക്കാനായി ആളുകളുടെ തിടുക്കം.

More...

വാവേ... ഇതാരാന്നു നോക്കിക്കേ...!

പിറന്നയുടന്‍ അമ്മയുടെ ചൂടുപറ്റി കിടക്കുന്ന പൈതലിനെ നോക്കി 'അച്ഛനെ നോക്ക്, 'അമ്മേനെ നോക്ക്' എന്നൊക്കെ പറയാത്തവരായി ആരും തന്നെയുണ്ടാവില്ല! എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ പൈതങ്ങള്‍ അപ്പോഴാ മുഖം കാണുന്നുണ്ടോ? ഇല്ലാ എന്നാണ് ഉത്തരം !. ഒരാളുടെ നേത്രരൂപീകരണത്തിന് തുടക്കമിടുന്നത് അവര്‍ ഗര്‍ഭാവസ്ഥയില്‍ കിടക്കുമ്പോള്‍ തന്നെ, ഏകദേശം 22 ദിവസമാകുമ്പോഴാണ്. ജന്മശേഷം കുട്ടികള്‍ നടക്കാനും സംസാരിക്കാനും പഠിക്കുന്നത് പോലെ തന്നെയാണ് കാഴ്ചശക്തിയില്‍ അവര്‍ക്ക് സംഭവിക്കുന്ന വികാസവും. ജനിക്കുമ്പോഴേ കാഴ്ചയുടെ എല്ലാ സാധ്യതയുമായി അവര്‍ ജനിക്കാറില്ല.

More...

എം.എം.ആറും ഓട്ടിസവും: കുരുന്നുകളെ കൊല്ലുന്ന കെട്ടുകഥ

മറ്റുള്ളവരുമായി ആശയവിനിമയത്തിനാകാതെ, സംസാരശേഷി വേണ്ടത്ര വികസിക്കാതെ, അവനവന്റെ ലോകത്ത് അഭിരമിക്കുന്നതിനിടയാക്കുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടിസം. സ്വയം എന്നര്‍ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓട്ടിസം എന്ന ഇംഗ്‌ളീഷ് പദമുണ്ടായത്. ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് 1943 ല്‍ ഈ പദം ആദ്യമായി ഉപയോഗിച്ചത്.

More...

സംശയം വേണ്ട സദ്യ കേമം തന്നെ

വാഴയിലയില്‍ വിവിധ വിഭവങ്ങളോടെ വിളമ്പുന്ന സദ്യ. 18 മുതല്‍ 26 തരം വിഭവങ്ങള്‍ക്കായി പ്രധാനപ്പെട്ട എല്ലാ ഭക്ഷ്യ ഗ്രൂപ്പുകളെയും ആശ്രയിക്കണം.

More...

അടുക്കള മാലിന്യം വീട്ടില്‍ സംസ്‌കരിക്കാം

ദൈവത്തിന്റെ സ്വന്തം നാടെന്നു പേരായ കൊച്ചു കേരളത്തില്‍ മൂന്നര കോടിയോളം ജനങ്ങള്‍ താമസിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പ്രകൃതിയുടെ സവിശേഷതകളാലും കേരളം എന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണ്.

More...

പഴങ്ങള്‍ ഭക്ഷണത്തിനു മുമ്പ് കഴിക്കണം

പഴങ്ങള്‍ സമീകൃതാഹാരങ്ങളാണ്. പഴങ്ങള്‍ മാത്രം കഴിച്ചുകൊണ്ട് നമുക്ക് ഒരു ജന്മം കഴിയാനാവും. ദിവസം ഒരു നേരം പഴം ആഹാരമാക്കാം.പഴത്തിലെ നാരുഘടകങ്ങള്‍ ദഹനം സുഖകരമാക്കുകയും ദഹനപ്രശ്‌നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെയ്യുന്നു. പഴങ്ങളില്‍ ധാരാളം ജലാംശമുള്ളതിനാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത് മതിയാവും. രോഗാവസ്ഥകളില്‍ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.

More...

കളിയല്ല കുട്ടിക്കളികള്‍

ഉണ്ണിക്കുട്ടന് അച്ഛന്‍ വാങ്ങിക്കൊടുത്തതാണ് ഒരു പുതുപുത്തന്‍ ജെസിബി. അതുമോടിച്ച് വീടുമുഴുവന്‍ കുന്നിടിച്ചുനിരത്തുന്ന തിരക്കിലാണ് നാലുവയസ്‌സുകാരന്‍. കളിപ്പാട്ട കടയ്ക്കു മുന്നില്‍ നിന്നു ചിണുങ്ങിയ ഉണ്ണിക്കുട്ടനെ കൂട്ടിക്കൊണ്ടുപോകാന്‍ അമ്മ പതിനെട്ടടവും പയറ്റിയിട്ടും നടന്നില്ല.

More...

കരളത്തില്‍ വര്‍ഷന്തോറും 500 കുഷ്ഠരോഗികള്‍

കുഷ്ഠരോഗത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. കുഷ്ഠരോഗത്തെ ഭയപ്പെടുകയും രോഗബാധിതരെ സമൂഹം അകറ്റി നിര്‍ത്തുകയും ചെയ്തിരുന്ന പ്രവണത വളരെ പണ്ടുകാലം മുതലേ ഉണ്ടായിരുന്നു. കുഷ്ഠരോഗമോ അതിപ്പോഴുമുണ്ടോ എന്നു ചോദിക്കുന്നവരാണ് ഇന്നുള്ളവരില്‍ ഏറെപ്പേരും.

More...

എന്തിനുമേതിനും കുട്ടികളോട് നോ പറയരുത്

ഒരു വീടിന്റെ ഈട് അതിന്റെ അടിസ്ഥാനമാണ്. അടിസ്ഥാനം ഉറപ്പുള്ളതല്ലെങ്കില്‍ എത്ര മോടിയില്‍ വീടുവച്ചിട്ടും കാര്യമില്ല. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം ശൈശവമാണ്. വ്യക്തമായ അറിവോടെയും ക്ഷമയോടെയും കുട്ടികളെ പരിപാലിച്ചില്ലെങ്കില്‍ ശാരീരികമായും മാനസികമായും പില്‍ക്കാലത്ത് സാമൂഹികമായും ദോഷമുണ്ടാക്കും. കുഞ്ഞുങ്ങളുടെ ജനനം അബദ്ധത്തില്‍ സംഭവിക്കുന്നതാവരുത്.

More...

ജപ്പാന്‍ ജ്വരം: പ്രതിരോധിക്കാം

തലച്ചോറിന്റെ മാംസളഭാഗങ്ങളില്‍ വൈറല്‍ അണുബാധ മൂലമുള്ള ഇന്‍ഫ്‌ളമേഷനാണ് ഏറ്റവും സാധാരണയായി കാണുന്ന എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം). എച്ച്എസ്‌വി1 എന്ന വൈറസാണ് ഏറ്റവും സാധാരണം. ആര്‍ബോവൈറസുകള്‍, എന്ററോവൈറസുകള്‍, ഹെര്‍പിസ് വൈറസുകള്‍, റാബീസ് തുടങ്ങിയവയും കാരണമാകാം. ടിബി, സിഫിലിസ്, ഫംഗി തുടങ്ങിയ ബാക്ടീരിയകളും ഇതിനു കാരണമാകാം.

More...

കാൻസർ തടയാൻ ഭക്ഷണം

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്കു പേടി തോന്നുമെങ്കിലും ഇപ്പോള്‍ പലതരം കാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവും കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

More...